Breaking

Friday, November 30, 2018

കര്‍ണാടകയില്‍ വന്‍ രാഷ്ട്രീയ ചര്‍ച്ച; യെദ്യൂരപ്പ ശിവകുമാറിനെ കണ്ടു, അടച്ചിട്ടമുറിയില്‍ ഒരുമണിക്കൂര്‍

ബെംഗളൂരു: കര്‍ണാടകയില്‍ അപൂര്‍വ കൂടിക്കാഴ്ച. മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാറിനെ വസതിയിലെത്തി കണ്ടു. ഇരുനേതാക്കളും ഒരുമണിക്കൂറോളം നീണ്ട ചര്‍ച്ച നടത്തി. യെദ്യൂരപ്പ രാഷ്ട്രീയ കളം മാറുകയാണെന്ന് അഭ്യൂഹം പരന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണയാക പങ്കുവഹിച്ച കോണ്‍ഗ്രസ് നേതാവാണ് ഡികെ ശിവകുമാര്‍. ഇദ്ദേഹവുമായി പ്രതിപക്ഷ നേതാവ് കൂടിയായ

from Oneindia.in - thatsMalayalam News https://ift.tt/2rbq7b8
via IFTTT