Breaking

Thursday, November 29, 2018

അമ്പലവും പളളികളും നിര്‍മിക്കാനല്ല രാഷ്ട്രീയ പാർട്ടികള്‍; മാസ്സ് മറുപടിയുമായി സച്ചിന്‍ പെെലറ്റ്

ദില്ലി: രാജ്യം മറ്റൊരു പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറായി നില്‍ക്കെ രാമക്ഷേത്ര വിഷയം വീണ്ടും സജീവമാക്കാനുള്ള ശ്രമമാണ് സംഘപരിവാറും ബിജെപിയും ശ്രമിക്കുന്നത്. രാമക്ഷേത്ര നിര്‍മ്മാണ വിഷയം ഉയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഉത്തരേന്ത്യയില്‍ നേട്ടം കൊയ്യാന്‍ കഴിയുമെന്ന് ബിജെപിക്ക് നന്നായി അറിയാം. 'തെറ്റിദ്ധരിച്ചു പോയി, സഖാവേ മാപ്പ്; പി ജയരാജനോട് എണ്ണിയെണ്ണി 'മാപ്പ്' പറഞ്ഞ് വയല്‍ക്കിളികള്‍ നിലവില്‍ കേന്ദ്രത്തിലും വിവിധ

from Oneindia.in - thatsMalayalam News https://ift.tt/2FOUIWi
via IFTTT