Breaking

Friday, November 30, 2018

പ്രളയ ദുരിതാശ്വാസം; കേരളത്തിന് കേന്ദ്രത്തിന്റെ അധികധനസഹായം; 2500 കോടി നല്‍കാന്‍ ശുപാര്‍ശ

ദില്ലി: പ്രളയദുരിതാശ്വാസമായി കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് 2500 കോടി അധികസഹായം ലഭിച്ചേക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയാണിത്. സമിതിയുടെ ശുപാര്‍ശ ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതസമിതി അംഗീകരിക്കുന്നതോടെ കേരളത്തിന് പണം ലഭിക്കും.ഈ തുക കൂടി ലഭിക്കുകയാണെങ്കില്‍ പ്രളയദുരിതാശ്വാസ ഇനത്തില്‍ കേരളത്തിന് കേന്ദ്രസഹായമായി 3100 കോടി രൂപയാണ് ലഭിക്കുന്നത്. ഇതില്‍ 600 കോടി രൂപ പ്രളയസമയത്ത്

from Oneindia.in - thatsMalayalam News https://ift.tt/2rcFn7G
via IFTTT