Breaking

Friday, November 30, 2018

വോളിബോൾ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കി

സംസ്ഥാന സ്പോർട്സ് കൗൺസിൽ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന്  വോളിബോൾ അസോസിയേഷന്റെ അംഗീകാരം റദ്ദ് ചെയ്തതായി സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി. പി. ദാസൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വോളിബോൾ അസോസിയേഷൻ പ്രഖ്യാപിച്ച ചാമ്പ്യൻഷിപ്പ് അനുവദിക്കാൻ സ്പോർട്സ് കൗൺസിൽ തയ്യാറല്ലെന്നും അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു  നടന്ന ചട്ടലംഘനമാണ് തീരുമാനത്തിന് കാരണമെന്നും പ്രസിഡന്റ് അറിയിച്ചു.



from Anweshanam | The Latest News From India https://ift.tt/2DRw44I
via IFTTT