Breaking

Thursday, November 29, 2018

നവ്ജ്യോത് സിങ് സിദ്ദുവിനെ വാനോളം പുകഴ്ത്തി പാക് പ്രധാനമന്ത്രി; പാകിസ്താനിൽ മത്സരിച്ചാലും വിജയിക്കും!

കർതാർപൂർ: നവ്ജ്യോത് സിങ് സിദ്ദു പാകിസ്താനിൽ മത്സരിച്ചാലും വിജയിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇടനാഴി ഉദ്ഘാടനത്തിനെത്തിയ നവജ്യോത്സിങ് സിദ്ധുവിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ നിന്നും പാകിസ്താനിലെ പ്രശസ്തമായ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാരയിലേക്കുള്ള പാതയുടെ തറക്കല്ലിടൽ ചടങ്ങിലാണ് സംഭവം. അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാളി തിളക്കം; മികച്ച സംവിധായൻ

from Oneindia.in - thatsMalayalam News https://ift.tt/2r9XyuZ
via IFTTT