Breaking

Thursday, November 29, 2018

രഹ്ന ഫാത്തിമ പൊട്ടിക്കരഞ്ഞു; അബദ്ധം പറ്റി, ഇനി ആവര്‍ത്തിക്കില്ല.. രഹ്നയുടെ ജയില്‍ദിനം- റിപ്പോര്‍ട്ട്

കൊട്ടാരക്കര: ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ കോടതി റിമാന്റ് ചെയ്തു. കൊച്ചിയിലെ ബിഎസ്എന്‍എല്‍ ഓഫീസിലെത്തി പോലീസ് അറസ്റ്റ് ചെയ്യുന്ന വേളയിലും പിന്നീടും അസാധാരണമായ ധൈര്യം കാണിച്ച രഹ്ന ജഡ്ജിക്ക് മുമ്പിലെത്തിയപ്പോള്‍ പൊട്ടിക്കരഞ്ഞുവെന്ന് റിപ്പോര്‍ട്ട്. കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്യുകയാണെന്ന് അറിഞ്ഞതോടെയാണ് കരച്ചില്‍ തുടങ്ങിയത്. ജയിലിലെത്തിയ വേളയില്‍ തടവുകാര്‍ രഹ്നയെ

from Oneindia.in - thatsMalayalam News https://ift.tt/2r9LJ83
via IFTTT