Breaking

Thursday, November 29, 2018

പാര്‍ട്ടിക്ക് മസ്തിഷ്‌കം പണയപ്പെടുത്തിയ അടിമജന്മകള്‍ തകര്‍ക്കുന്നത് ഭരണഘടനയെ; വിമര്‍ശനവുമായി ബല്‍റാം

സംസ്ഥാന വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണെതിരെ രൂക്ഷ വിമര്‍ശനവുമായി വിടി ബല്‍റാം. പി ശശി വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍ നല്‍കിയ മറുപടിയാണ് വി ടി ബല്‍റാമിനെ പ്രകോപിതനാക്കിയത്. എനിക്കെതിരെ ഒരു പീഡനം നടന്നാല്‍ ഞാന്‍ ആദ്യം അറിയിക്കുക പാര്‍ട്ടിയെ ആയിരിക്കും എന്നായിരുന്നു ജോസഫൈന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. ഇതിനെതിരെ രൂക്ഷമായ

from Oneindia.in - thatsMalayalam News https://ift.tt/2FQjaqf
via IFTTT