Breaking

Friday, November 30, 2018

ആർത്തവത്തെക്കുറിച്ച് ചോദിച്ചാൽ അമ്പത്തൊന്ന് വെട്ടിനെക്കുറിച്ച് പറയും, ചെന്നിത്തലക്കെതിരെ ഐസക്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ ധനമന്ത്രി തോമസ് ഐസകും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തമ്മിൽ കുറച്ചു ദിവസങ്ങളായി ഫേസ്ബുക്ക് യുദ്ധത്തിലാണ്. ശബരിമല വിഷയത്തിൽ ഉയർന്ന ചർച്ചകളെ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത വിഷയവുമായി കൂട്ടിച്ചേർത്ത് പ്രശ്നങ്ങളുണ്ടാക്കാനാണ് ചെന്നിത്തലയുടെ ശ്രമമെന്ന് തോമസ് ഐസക് ആരോപിക്കുന്നു. പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഈ അടവ് പയറ്റുന്നതെന്നും തോമസ് ഐസക് പറയുന്നു. ഒരു വിഷയത്തിൽ

from Oneindia.in - thatsMalayalam News https://ift.tt/2TZB1hn
via IFTTT