Breaking

Friday, November 30, 2018

രക്ഷാപ്രവര്‍ത്തനത്തിനും കേരളം പണം നല്‍കണം..... വ്യോമസേനയ്ക്ക് നല്‍കേണ്ടത് 25 കോടി!!

തിരുവനന്തപുരം: പ്രളയത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാവുമെന്ന് കരുതിയ സഹായങ്ങള്‍ കുറയുന്നു. നേരത്തെ റേഷനും മറ്റ് കാര്യങ്ങള്‍ക്കും കേരളം പണം നല്‍കണമെന്ന് പറഞ്ഞ കേന്ദ്രം ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനും പണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രളയസമയത്തെ രക്ഷാപ്രവര്‍ത്തനത്തിനായി 25 കോടി രൂപ വ്യോമസേനയ്ക്ക് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കേന്ദ്രം അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമേ ഇപ്പോള്‍ രക്ഷാദൗത്യത്തിലേര്‍പ്പെട്ട

from Oneindia.in - thatsMalayalam News https://ift.tt/2reZbY0
via IFTTT