Breaking

Thursday, November 29, 2018

പിണറായി സര്‍ക്കാരിന്‍റെ നടപടിയില്‍ മുട്ടുമടക്കി ബിജെപി! ഇനി ശബരിമലയില്‍ സമരത്തിനില്ല

കേരളത്തില്‍ താമരവിരിയിക്കാനുള്ള ബിജെപിയുടെ അവസാന തുറുപ്പ് ചീട്ടാണ് ശബരിമല. എന്ത് വില കൊടുത്തും ശബരിമലയില്‍ സമരത്തിനിറങ്ങണമെന്നും വിശ്വാസികള്‍ക്കൊപ്പമാണ് ബിജെപിയെന്ന പ്രതീതി സൃഷ്ടിക്കണമെന്നുമാണ് അമിത് ഷാ കേരള നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ഇതോടെ സുപ്രീം കോടതി വിധിക്ക് പിന്നാലെ നടതുറന്ന ആദ്യ ദിവസങ്ങളില്‍ വിശ്വാസ സംരക്ഷണമെന്ന പേരില്‍ ശബരിമലയില്‍ ബിജെപി പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. എന്നാല്‍ ഭക്തരെന്ന് അവകാശപ്പെട്ട് പേകൂത്ത്

from Oneindia.in - thatsMalayalam News https://ift.tt/2r9LOIT
via IFTTT