Breaking

Thursday, November 29, 2018

ശബരിമല വിഷയത്തിൽ സ്തംഭിച്ച് നിയമസഭ, പ്ലക്കാർഡുകളും ബാനറും മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം

തിരുവനന്തപുരം: ശബരിമല വിഷയം ഉയര്‍ത്തി നിയമസഭയേയും സമരഭൂമിയാക്കി മാറ്റിയിരിക്കുകയാണ് പ്രതിപക്ഷം. സഭാ സമ്മേളനം തുടങ്ങി മൂന്നാം ദിവസവും ശബരിമല തന്നെയാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന വിഷയം. കഴിഞ്ഞ ദിവസം നടന്ന നാടകീയ സംഭവങ്ങളുടെ ആവര്‍ത്തനം തന്നെയായിരുന്നു ഇന്നും സഭയില്‍ ആവര്‍ത്തിച്ചത്. പ്ലക്കാര്‍ഡുകളും ബാനറുമായി സഭയിലെത്തിയ പ്രതിപക്ഷത്തെ അംഗങ്ങള്‍ ചോദ്യോത്തര വേള തുടങ്ങിയതോടെ ബഹളവും തുടങ്ങി. അതിനിടെ പ്രതിപക്ഷത്തെ ചില

from Oneindia.in - thatsMalayalam News https://ift.tt/2rjBCO9
via IFTTT