Breaking

Thursday, November 29, 2018

ഞങ്ങളുടെ ക്ഷേത്രത്തിൽ തന്ത്രിപ്പണി ചെയ്യുന്നവർ ഞങ്ങളുടെ അവകാശങ്ങൾ തീരുമാനിക്കേണ്ട, രാഹുലിന് മറുപടി

കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട തര്‍ക്കം വഴി തുറന്നത് മറ്റൊരു പ്രശ്‌നത്തിലേക്ക് കൂടിയായിരുന്നു. ശബരിമലയുടെ യഥാര്‍ത്ഥ അവകാശികള്‍ ആരെന്ന നിര്‍ണായകമായ ചോദ്യം. ശബരിമലയുടെ ഉടമസ്ഥാവകാശം തന്ത്രി കുടുംബത്തിനല്ല, മറിച്ച് മലയരയര്‍ക്കാണ് എന്നാണ് വാദം ഉയര്‍ന്നത്. ഉടമസ്ഥാവകാശം തിരികെ ചോദിച്ച് മലയരയര്‍ സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയാണ്. യുവതി പ്രവേശനത്തെ എതിര്‍ത്ത് രംഗത്ത് വന്ന തന്ത്ര കുടുംബത്തിന്റെ

from Oneindia.in - thatsMalayalam News https://ift.tt/2FL16On
via IFTTT