Breaking

Thursday, August 30, 2018

തിരിച്ചെടുക്കേണ്ടെന്ന കടുത്ത നിലപാടിൽ സ്റ്റാലിൻ; അഴഗിരിയുടെ വഴിയടയുന്നു

ചെന്നൈ ∙ പാർട്ടിയും കുടുംബവും എം.കെ.സ്റ്റാലിനു പിന്നിൽ ഒറ്റക്കെട്ടായി അണിനിരന്നതോടെ സഹോദരൻ എം.കെ. അഴഗിരിയുടെ കലാപം ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒതുങ്ങിയേക്കും. അപസ്വരങ്ങളൊന്നുമില്ലാതെ സ്റ്റാലിൻ പ്രസിഡന്റ് പദമേറിയതോടെ അഴഗിരിക്കു കാര്യങ്ങൾ എളുപ്പമാകില്ല. ഏതറ്റംവരെ പോയാലും അഴഗിരിയെ പാർട്ടിയിൽ

from Latest News https://ift.tt/2wtEGdj
via IFTTT