Breaking

Wednesday, August 1, 2018

മോദി പാകിസ്താനിലേക്ക്; നടപടികള്‍ ത്വരിതപ്പെടുത്തി ഇമ്രാന്‍ ഖാന്‍, സത്യപ്രതിജ്ഞാ ചടങ്ങ് ഉടന്‍

ലാഹോര്‍: തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍ പാകിസ്താന്റെ പ്രധാനമന്ത്രിയായി ഓഗസ്റ്റ് രണ്ടാംവാരത്തില്‍ സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങില്‍ സാര്‍ക്ക് രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി തീരുമാനിച്ചു. ഓഗസ്റ്റ് 11ന് സത്യപ്രതിജ്ഞ നടക്കുമെന്നാണ് ഇമ്രാന്‍ ഖാന്‍ കഴിഞ്ഞദിവസം പാര്‍ട്ടി നേതാക്കളോട് സൂചിപ്പിച്ചത്. ചടങ്ങിലേക്ക് ക്ഷണിക്കേണ്ട

from Oneindia.in - thatsMalayalam News https://ift.tt/2O0gYeX
via IFTTT