Breaking

Thursday, March 5, 2020

അസിസ്റ്റന്റ് ലേബർ ഓഫിസർ പരീക്ഷ: ചോദ്യങ്ങൾ പുറത്തുനിന്നെന്ന് പരാതി

തിരുവനന്തപുരം∙ പിഎസ്‌സി ഇന്നു നടത്തിയ അസിസ്റ്റന്റ് ലേബർ ഓഫിസർ പരീക്ഷയിലെ ചോദ്യങ്ങൾ ഭൂരിഭാഗവും സിലബസുമായി ബന്ധമില്ലാത്തതായിരുന്നുവെന്നു പരാതി. ലേബർ ലോ പഠനം അടിസ്ഥാനയോഗ്യതയായി നിശ്ചയിച്ച പരീക്ഷയിൽ 75 ശതമാനത്തോളം ചോദ്യങ്ങളും ഹുമൻ റിസോഴ്സ് മാനേജ്മെന്റുമായി.... PSC, Manorama News

from Top News https://ift.tt/3cleftB
via IFTTT