Breaking

Saturday, March 7, 2020

കാസര്‍കോട് തളങ്കരയില്‍ തോക്കും വെടിയുണ്ടകളും കണ്ടെത്തി

കാസർകോട്: കാസർകോട് തളങ്കരയിൽ തോക്കും വെടിയുണ്ടകളും കണ്ടെത്തി. തളങ്കര ഹാഷിം സ്ട്രീറ്റിലെ ഓവുചാലിൽ നിന്നും ശുചീകരണ തൊഴിലാളികളാണ്പഴക്കം ചെന്ന രണ്ട് തോക്കുകളും ആറ് വെടിയുണ്ടകളും കണ്ടെത്തിയത്. തളങ്കര റെയിൽവേ സ്റ്റേഷന് സമീപത്തെ ഓവുചാലിൽ ഉപേക്ഷിച്ച നിലയിലുളള തോക്കുകൾക്ക് 30 വർഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതുന്നു.കാസർകോട് സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. Content Highlights:Firearms and bullets were found in Thalassara, Kasaragod


from mathrubhumi.latestnews.rssfeed https://ift.tt/2VQDf6j
via IFTTT