Breaking

Thursday, May 23, 2019

ഇരുപതിൽ ഇരുപതും തങ്ങൾക്കു തന്നെ!! വിജയ പ്രതീക്ഷയിൽ രാജ്മോഹൻ ഉണ്ണിത്താൻ

കേരള ജനത ആർക്കൊപ്പമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവെ അങ്ങേറ്റം പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും മത്സരാർഥികളും. കേരളത്തിൽ ഇടതും, വലതും, ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് മൂന്ന് മുന്നണികളും കാഴ്ചവെയ്ക്കുന്നത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായ ഇലക്ഷൻ ട്രെന്റാണ് ഇക്കുറി കാണാൻ സാധിക്കുന്നത്. കേന്ദ്രത്തിൽ ബിജെ പി വ്യക്തമായ ആധിപത്യം ഉറപ്പിക്കുമ്പോൾ എല്ലാവരും ഉറ്റു നോക്കുന്നത്

from Oneindia.in - thatsMalayalam News http://bit.ly/2HMi0K5
via IFTTT