Breaking

Thursday, May 23, 2019

ആന്ധ്രയില്‍ ടിഡിപിക്ക് വന്‍ തിരിച്ചടി; വൈഎസ്ആര്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക്

ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന ആന്ധ്രാപ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് മികച്ച മുന്നേറ്റം. ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ തരംഗം തന്നെയാണെന്ന സൂചനയാണ് ആദ്യഘട്ടത്തിലെ ലീഡ് നല്‍കുന്ന സൂചന. നിയമസഭയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ ലീഡ് നില കേവല ഭൂരിപക്ഷത്തിലേക്ക് കടക്കുകയാണ്. സംസ്ഥാനത്തെ 141 നിയമസഭാ സീറ്റുകളിലാണ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടി മുന്നിട്ടു നില്‍ക്കുന്നത്.

from Oneindia.in - thatsMalayalam News http://bit.ly/2HMEqLu
via IFTTT