Breaking

Sunday, May 26, 2019

ദില്ലിയില്‍ കോണ്‍ഗ്രസിന് ന്യൂനപക്ഷ വോട്ട് ബാങ്കില്‍ പ്രതീക്ഷ... വന്‍ ഏകീകരണം!!

ദില്ലി: കോണ്‍ഗ്രസ് ദില്ലിയില്‍ വട്ടപൂജ്യമായെങ്കിലും പ്രതീക്ഷയുയര്‍ത്തുന്ന ഘടകങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പ്രധാനമായും പാര്‍ട്ടി പ്രതീക്ഷിച്ചതിനും മുകളിലുള്ള ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണ് ഉണ്ടായിരിക്കുന്നത്. 2014ല്‍ ഇതേ രീതിയില്‍ തന്നെ പാരജയപ്പെട്ടെങ്കിലും വോട്ടുകളുടെ കാര്യത്തില്‍ ഇത്തരത്തിലുള്ള ഏകീകരണം ഉണ്ടായിരുന്നില്ല. നേരത്തെ തിരഞ്ഞെടുപ്പ് നടന്ന ശേഷം ന്യൂനപക്ഷ ഏകീകരണമുണ്ടായെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിച്ചെന്നാണ് വ്യക്തമാകുന്നത്. ഈ

from Oneindia.in - thatsMalayalam News http://bit.ly/2JEZeba
via IFTTT