കൊല്ലം: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കടവൂർ ശിവദാസൻ അന്തരിച്ചു. 88 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വാകര്യ ആശുപത്രിയിൽവെച്ച് വെള്ളിയാഴ്ച പുലർച്ചയോടെയായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് 4 മണിക്ക് കൊല്ലത്തെ വീട്ടുവളപ്പിൽ നടക്കും. കെ കരുണാകരൻ, എകെ ആന്റണി മന്ത്രിസഭകളിലായി നാല് തവണ മന്ത്രിയായിട്ടുണ്ട് കടവൂർ ശിവദാസൻ. വൈദ്യുതി, എക്സൈസ്, വനം, ആരോഗ്യം, തൊഴിൽ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.
from Oneindia.in - thatsMalayalam News http://bit.ly/2QaClg3
via IFTTT
Friday, May 17, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കടവൂർ ശിവദാസൻ അന്തരിച്ചു
മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കടവൂർ ശിവദാസൻ അന്തരിച്ചു
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News