Breaking

Thursday, May 23, 2019

ഒളിക്യാമറ വിവാദങ്ങളും അഴിമതി ആരോപണങ്ങളും ഏശിയില്ല; കോഴിക്കോട് എംകെ രാഘവന് വ്യക്തമായ ലീഡ്

കോഴിക്കോട്: ഒളിക്യാമറ വിവാദങ്ങളിലും അഴിമതി ആരോപണങ്ങളിലും തളരാതെ കോഴിക്കോട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്‍റെ വ്യക്തമായ മുന്നേറ്റം. വോട്ടെണ്ണല്‍ ആദ്യ രണ്ട് മണിക്കൂറിലേക്ക് കടക്കുമ്പോള്‍ ഇടത് സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാറിനേക്കാള്‍ 14483 വോട്ടിന്‍റെ ലീഡാണ് സിറ്റിങ് എംപി കൂടിയായ എംകെ രാഘവന് നിലവില്‍ ഉള്ളത്. രാഷ്ട്രീയപരമയി ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന മണ്ഡലമാണെങ്കിലും കഴിഞ്ഞ

from Oneindia.in - thatsMalayalam News http://bit.ly/2M0O3LD
via IFTTT