Breaking

Thursday, May 23, 2019

ബിജെപി ലീഡ് ചെയ്യുന്നു, സെന്‍സെക്‌സില്‍ വലിയ കുതിപ്പ്, സെന്‍സെക്‌സ് 40,000 കടന്നു

മുംബൈ: എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വന്നതുമുതല്‍ എന്‍ഡിഎ അധികാരത്തിലെത്തുമെന്നതിനാല്‍ സെന്‍സെക്‌സില്‍ വലിയ കുതിപ്പായിരുന്നു. ഇന്ന് വോട്ടെണ്ണല്‍ ദിനത്തില്‍ എന്‍ഡിഎ കൃത്യമായ ലീഡ് തുടരുന്നതോടെ സെന്‍സെക്‌സില്‍ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തുന്നത്. ബിജെപിയുടെ നേട്ടം ഓഹരി വിപണിയില്‍ വലിയ കുതിപ്പിന് ഇടയാക്കുകയാണ്. മുന്‍ തിരഞ്ഞെടുപ്പുകളിലെ വോട്ട് എണ്ണല്‍ ദിനത്തില്‍ നിന്നും വ്യത്യസ്തമായ് ഓഹരി വിപണിയില്‍ എന്‍ഡിഎയുടെ മുന്നേറ്റം

from Oneindia.in - thatsMalayalam News http://bit.ly/2WlsRnJ
via IFTTT