Breaking

Thursday, May 23, 2019

രാജ്യത്ത് മോദി സുനാമി! ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കടന്നു! എൻഡിഎ ലീഡ് 338 മണ്ഡലങ്ങളിൽ

ദില്ലി: എക്‌സിറ്റ് പോളുകള്‍ യാഥാര്‍ത്ഥ്യമാക്കുന്ന കൂറ്റന്‍ കുതിപ്പിലേക്ക് എന്‍ഡിഎ. ആദ്യഫല സൂചനകളില്‍ എന്‍ഡിഎ ലീഡ് കേവല ഭൂരിപക്ഷം മറികടന്നു. നിലവില്‍ ആകെയുളള 542 മണ്ഡലങ്ങളില്‍ എന്‍ഡിഎ ലീഡ് 300 കടന്നു. 338 മണ്ഡലങ്ങളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. 102 മണ്ഡലങ്ങളില്‍ മാത്രമാണ് യുപിഎ മുന്നേറ്റമുളളത്. ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കടന്നിരിക്കുകയാണ്. 291 സീറ്റുകളിലാണ് ബിജെപി ലീഡ്

from Oneindia.in - thatsMalayalam News http://bit.ly/2Wpp3lc
via IFTTT