Breaking

Wednesday, May 1, 2019

“താടി വളര്‍ത്താനും അറബ് വേഷം ധരിക്കാനും തുടങ്ങി, സംസാരം തീരെ കുറച്ചു,അവന്‍ തെറ്റായ വഴിയിലാണ് പോകുന്നതെന്ന് അറിയാമായിരുന്നു”; അറസ്റ്റിലായ റിയാസിന്റെ പിതാവ് പറയുന്നു

കഴിഞ്ഞ ദിവസമാണ് ഐഎസ് ബന്ധം സംശയിച്ച് പാലക്കാട് നിന്നും റിയാസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. കേരളത്തില്‍ സ്‌ഫോടനം നടത്താനുള്ള പദ്ധതിയുമായി ബന്ധപ്പെട്ടാണ് റിയാസിന്റെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി റിയാസില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടെന്ന് കുടുംബം പറയുന്നു.

The post “താടി വളര്‍ത്താനും അറബ് വേഷം ധരിക്കാനും തുടങ്ങി, സംസാരം തീരെ കുറച്ചു,അവന്‍ തെറ്റായ വഴിയിലാണ് പോകുന്നതെന്ന് അറിയാമായിരുന്നു”; അറസ്റ്റിലായ റിയാസിന്റെ പിതാവ് പറയുന്നു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2WndFDv
via IFTTT