Breaking

Wednesday, May 1, 2019

രാജ്യ സുരക്ഷ ഉറപ്പു വരുത്തേണ്ടവര്‍ തന്നെ രാജ്യത്ത് കുഴപ്പം ഉണ്ടാക്കുന്നു: ജയാ ബച്ചന്‍

പുതിയ സ്ഥാനാര്‍ത്ഥിയായ പൂനം സിന്‍ഹയെ പൂര്‍ണ്ണമനസോടെ സ്വീകരിക്കുന്നതായും ജയബച്ചന്‍ പറഞ്ഞു. പൂനം സിന്‍ഹയുടെ വിജയം ഉറപ്പു വരുത്തും. നിങ്ങള്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ഭാഗമായെന്നും നിങ്ങളെ ഞങ്ങള്‍ സംരക്ഷിക്കും എന്നും പൂനം സിന്‍ഹയോട് ജയ ബച്ചന്‍ പറഞ്ഞു.

The post രാജ്യ സുരക്ഷ ഉറപ്പു വരുത്തേണ്ടവര്‍ തന്നെ രാജ്യത്ത് കുഴപ്പം ഉണ്ടാക്കുന്നു: ജയാ ബച്ചന്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2DB5M5V
via IFTTT