ന്യൂഡല്‍ഹി: കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് വലിയ വിമാനങ്ങളുടെ ഗതാഗതം അംഗീകരിച്ചതിനാല്‍ എയര്‍ ഇന്ത്യ താമസിക്കാതെ ഇവിടെ നിന്ന് സര്‍വ്വീസുകള്‍ ആരംഭിക്കുന്നതാണ്.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് പുനര്‍ സര്‍വ്വീസുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
from Anweshanam | The Latest News From India http://bit.ly/2WRfUip
via IFTTT