Breaking

Friday, May 17, 2019

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്; തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ നാല് പൊലീസുകാരെ തിരിച്ച് വിളിച്ചു

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ നാല് പോലീസുകാരെ എ പി ബറ്റാലിയന്‍ എഡിജിപി തിരിച്ച് വിളിച്ചു. പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ ശേഖരിച്ച വട്ടപ്പാറ സ്വദേശിയായ പൊലീസുകാരന്‍ മണിക്കുട്ടനും തിരിച്ച് വിളിച്ച നാല് പൊലീസുകാരില്‍ ഉള്‍പ്പെടും.

The post പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്; തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ നാല് പൊലീസുകാരെ തിരിച്ച് വിളിച്ചു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2Q97Gjl
via IFTTT