Breaking

Friday, May 3, 2019

“പ്രിയ ആഷിഖ്, ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു”; വൈറസിന്റെ ട്രെയിലര്‍ കണ്ട പേരാമ്പ്രക്കാരന് ചിലത് പറയാനുണ്ട്

ആഷിക് അബുവിന്റെ സംവിധാനത്തില്‍ നിപ പശ്ചാത്തലമാക്കി 'വൈറസ്' സിനിമ വരുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നതിന് പിന്നാലെ ആ പ്രതീക്ഷകളുടെ ഭാരവും വര്‍ധിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങി വന്‍ താരനിരയാണ് വൈറസില്‍ അണിനിരക്കുന്നത്.

The post “പ്രിയ ആഷിഖ്, ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു”; വൈറസിന്റെ ട്രെയിലര്‍ കണ്ട പേരാമ്പ്രക്കാരന് ചിലത് പറയാനുണ്ട് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2PLS4Cc
via IFTTT