Breaking

Friday, May 3, 2019

സിപിഐഎം നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന വി വിശ്വനാഥ മേനോന്‍ അന്തരിച്ചു

92 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ ഇന്ന് രാവിലെ 8.30ഓടെയായിരുന്നു അന്ത്യം. . വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു

The post സിപിഐഎം നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന വി വിശ്വനാഥ മേനോന്‍ അന്തരിച്ചു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2vzgXYn
via IFTTT