Breaking

Friday, May 3, 2019

ജാര്‍ഖണ്ഡിലെ ബിജെപി പാര്‍ട്ടി ഓഫീസിന് നേരെ നക്സല്‍ ആക്രമണം, ആക്രമം അമിത് ഷായുടെ റാലി നടക്കാനിരിക്കെ

ഖുണ്ഠി: ജാര്‍ഖണ്ടില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലി നടക്കാനിരിക്കെ നക്‌സലുകള്‍ ബിജെപി പാര്‍ട്ടി ഓഫീസ് തകര്‍ത്തു. സരയ്‌കേല ജില്ലയിലെ കരാസ്വാനിലെ പാര്‍ട്ടി ഓഫീസാണ് ഇവര്‍ തകര്‍ത്തത്. നക്‌സല്‍ ബോംബാക്രമണം നടത്തിയാണ് ബിജെപി ഓഫീസ് തകര്‍ത്തത്. മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ അര്‍ജുന്‍ മുണ്ടെ ഖുണ്ടിയില്‍ നിന്ന് മത്സരിക്കുകയാണ്. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്

from Oneindia.in - thatsMalayalam News http://bit.ly/2Wpl0SQ
via IFTTT