Breaking

Thursday, May 23, 2019

ഭോപ്പാലില്‍ പ്രഗ്യ സിംഗ് ഠാക്കൂര്‍ ലീഡ് ചെയ്യുന്നു: ദിഗ് വിജയ് സിംഗ് പിന്നില്‍!

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാല്‍ ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ് വിജയ് സിംഗിനെതിരെ പ്രഗ്യാ സിംഗ് ഠാക്കൂര്‍ ലീഡ് ചെയ്യുന്നു. രാജ്യത്തെ ആകര്‍ഷകകേന്ദ്രമായ മണ്ഡലമാണ് ഭോപ്പാല്‍. 15 വര്‍ഷത്തെ ബിജെപി ഭരണത്തിന് ശേഷം 2018ലാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്. ഭോപ്പാല്‍ ലോക്സഭ മണ്ഡലത്തില്‍ ബിജെപി നേതാവ് പ്രഗ്യ സിംഗ് ഠാക്കൂറിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ് വിജയ് സിംഗാണ്

from Oneindia.in - thatsMalayalam News http://bit.ly/2HLkmcc
via IFTTT