Breaking

Friday, May 24, 2019

തിരുവനന്തപുരത്ത് മൂന്നാമങ്കത്തിലും തരൂര്‍, ഒരു ലക്ഷം പിന്നിട്ട് ഭൂരിപക്ഷം, തകര്‍ന്നടിഞ്ഞ് ബിജെപി!!

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും ശക്തമായ പോരാട്ടം നടന്ന തിരുവനന്തപുരത്ത് ശശി തരൂരിന് വമ്പന്‍ വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ തരൂര്‍ മൂന്നാം തവണയാണ് അനന്തപുരിയില്‍ വിജയം നേടുന്നത്. 100132 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തരൂര്‍ വിജയിച്ചത്. 2009ല്‍ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച തരൂരിന് കഴിഞ്ഞ തവണ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായിരുന്നു. അതേസമയം ബിജെപി വന്‍ നേട്ടമുണ്ടാക്കുമെന്ന് കരുതിയ

from Oneindia.in - thatsMalayalam News http://bit.ly/2M7Aom3
via IFTTT