ന്യൂഡല്‍ഹി: എന്‍ .ഡി.എ. സഖ്യം ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയതില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഒരു ട്വീറ്റിലൂടെയാണ് സുഷമ മോദിയെ അഭിനന്ദനം അറിയിച്ചത്. "ഭാരതീയ ജനതാ പാര്‍ട്ടിക്ക് ഇത്രയും വലിയ വിജയം നേടിത്തന്നതിന് താങ്കള്‍ക്ക് വളരെയേറെ അഭിനന്ദനങ്ങള്‍ . ജനങ്ങളോട് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു," സുഷമ ട്വീറ്റില്‍ കുറിച്ചു. വോട്ട് എണ്ണലിന്റെ ആദ്യ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ എന്‍ .ഡി.എ. സഖ്യം 329 സീറ്റുകളില്‍ മുന്നേറുകയാണ്.
from Anweshanam | The Latest News From India http://bit.ly/2X1d8r0
via IFTTT