Breaking

Thursday, May 23, 2019

മുന്നേറിയും കാലിടറിയും പ്രമുഖർ 

പതിനേഴാമത് ലോക്‌സഭാ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി ശക്തമായ ലീഡുമായി മുന്നേറുകയാണ്. മോദി തുടർഭരണം ഉറപ്പാക്കുന്ന തരത്തിലാണ് മിക്ക ഇടത്തും ബിജെപി ലീഡ് ചെയ്യുന്നത്. രാജ്യത്തെ വിവിധ സീറ്റുകളിൽ മത്സരിച്ച മോദിയും സോണിയ ഗാന്ധിയും അമിത്ഷായും ഉൾപ്പെടെയുള്ള പ്രമുഖരെല്ലാം മുന്നേറുമ്പോൾ രാഹുൽ ഗാന്ധി, കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണാന്തനം തുടങ്ങിയവർക്ക് കാലിടറുകയാണ്.

മുന്നേറുന്ന പ്രമുഖർ 

നരേന്ദ്ര മോദി, രാഹുൽ ഗാന്ധി (വയനാട്), അമിത് ഷാ, സോണിയ ഗാന്ധി, സ്‌മൃതി ഇറാനി, അഖിലേഷ് യാദവ്, മുലായം സിങ് യാദവ്, വരുൺ ഗാന്ധി, മനേകാ ഗാന്ധി, ശശി തരൂർ, രാജീവ് പ്രതാപ് റൂഡി, കെ കവിത, സണ്ണി ഡിയോൾ, നിതിൻ ഗഡ്‌കരി, ഫാറൂഖ് അബ്ദുല്ല, മീനാക്ഷി ലേഖി, ചിരാഗ് പാസ്വാൻ, സുമലത, ഗൗതം ഗംഭീർ

പിന്നിലായി പ്രമുഖർ

രാഹുൽ ഗാന്ധി (അമേഠി), ദിനേശ് ത്രിവേദി, എച്ച് ഡി ദേവഗൗഡ, ജ്യോതിരാദ്യ സിന്ധാ, വീരപ്പ മൊയ്‌ലി, മല്ലികാർജുൻ ഖാർഖേ, കനയ്യ കുമാർ, ദിഗ്‌വിജയ് സിംഗ്



from Anweshanam | The Latest News From India http://bit.ly/2HzlCR2
via IFTTT