സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദിയാണ് നാഥുറാം ഗോഡ്‌സെയെന്ന അഭിപ്രായ പ്രകടനം നടത്തിയ തനിക്ക് നേരെയുണ്ടായ കല്ലേറും ചീമുട്ടയേറും കണ്ട് ഭയപ്പെട്ട് പിന്‍മാറില്ലെന്ന് മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ഹാസന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കമല്‍ഹാസന്‍ നാഥുറാം ഗോഡ്‌സെക്കുറിച്ച് പറഞ്ഞത്
The post ‘കല്ലേറിനും ചെരുപ്പേറിനും തന്നെ വിരട്ടാനാകില്ല, എല്ലാ മതങ്ങളിലും അവരുടേതായ തീവ്രവാദം ഉണ്ട്’: കമല്‍ഹാസന്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2VuASlL
via IFTTT