Breaking

Friday, May 17, 2019

നടുറോഡില്‍ നിന്ന പശുവിനെ രക്ഷിക്കാന്‍ വണ്ടി വെട്ടിച്ചു; മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനം മറിഞ്ഞ് ജവാന് പരുക്ക്

വാഹനം വരുന്ന വഴിയില്‍ നടുറോഡില്‍ പശു നില്‍ക്കുന്നത് കണ്ട് ഡ്രൈവര്‍ പെട്ടന്ന് ബ്രേക്ക് ചെയ്ത് വണ്ടി വെട്ടിക്കുകയായിരുന്നു. അതോടെ ടയര്‍ പൊട്ടിത്തെറിക്കുകയും വണ്ടി കീഴ്‌മേല്‍ മറിയുകയും ചെയ്തു.

The post നടുറോഡില്‍ നിന്ന പശുവിനെ രക്ഷിക്കാന്‍ വണ്ടി വെട്ടിച്ചു; മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനം മറിഞ്ഞ് ജവാന് പരുക്ക് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2w5gCgl
via IFTTT