Breaking

Wednesday, May 1, 2019

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച യുവതികളെ ബലാത്സംഗം ചെയ്യാന്‍ ആവശ്യപ്പെട്ട് മധ്യവയസ്ക: വീഡിയോ വൈറല്‍

നിങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയാണല്ലേ? ഹലോ കൂട്ടുകാരേ, മറ്റുള്ളവരെ ആകര്‍ഷിക്കാനായി ഈ പെണ്‍കുട്ടികള്‍ ഇറക്കം കുറഞ്ഞ ഡ്രസ്സ് ധരിച്ചിരിക്കുകയാണ്. ബലാത്സംഗം ചെയ്യപ്പെടാനാണ് ഇവര്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നത്. ഡല്‍ഹിയിലെ മധ്യവയസ്‌കയായ സ്ത്രീ ഒരു കൂട്ടം യുവതികളോട് പറഞ്ഞ വാക്കുകളാണ് ഇവ. വാരണാസി ഗതി മാറുന്നു!! മോദിക്ക് വെല്ലുവിളി തേജ് ബഹാദൂര്‍; പിന്തുണയേറി, അയോഗ്യനാക്കാന്‍

from Oneindia.in - thatsMalayalam News http://bit.ly/2WiOPV5
via IFTTT