ലഖ്നൗ: രാജ്യം ഉറ്റുനോക്കുന്ന യുപിയില്‍ ഇത്തവണയും ബിജെപി മുന്നേറ്റം. ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ 50 ഓളം മണ്ഡലങ്ങളില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്.എസ്പി-ബിഎസ്പി സഖ്യത്തിന് പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടില്ല. ഇതുവരെ 10 നും 12 നും ഇടയില്‍ സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. അതേസമയം കോണ്‍ഗ്രസ് കോണ്‍ഗ്രസ് ഇത്തവണ ചിത്രത്തിലേ ഇല്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. {image-varnasimodi-1558586830.jpg
from Oneindia.in - thatsMalayalam News http://bit.ly/2M56Ky5
via IFTTT
Thursday, May 23, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
യുപിയില്‍ ബിജെപി മുന്നേറ്റം!! മഹാഗഡ്ബന്ധന്‍ ഏശിയില്ല! ഏറെ പിന്നില്‍.. കളത്തിലേ ഇല്ലാതെ കോണ്‍ഗ്രസ്
യുപിയില്‍ ബിജെപി മുന്നേറ്റം!! മഹാഗഡ്ബന്ധന്‍ ഏശിയില്ല! ഏറെ പിന്നില്‍.. കളത്തിലേ ഇല്ലാതെ കോണ്‍ഗ്രസ്
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News