Breaking

Thursday, May 23, 2019

തമിഴ്‌നാട്ടില്‍ ഡിഎംകെ ആഘോഷം തുടങ്ങി; 37 സീറ്റിലും ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രതീക്ഷിച്ച മാറ്റമാണ് സംഭവിക്കുന്നത്. ഭരണവിരുദ്ധ വികാരം അവിടെ ആഞ്ഞടിച്ചിരിക്കുന്നു. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യമാണ് മുന്നേറുന്നത്. 38 ലോക്‌സഭാ മണ്ഡലത്തില്‍ 37 ഇടത്തും ഡിഎംകെ സഖ്യം മുന്നേറുകയാണ്. ഒരു സീറ്റില്‍ മാത്രമാണ് ഭരണകക്ഷിയായ എഐഎഡിഎംകെ മുന്നേറുന്നത്. കഴിഞ്ഞ തവണ എഐഎഡിഎംകെയാണ് തമിഴ്‌നാട് തൂത്തുവാരിയത്. ഇത്തവണ 97 ശതമാനം എംപിമാരും എഐഎഡിഎംകെയ്ക്ക് നഷ്ടമാകും. പലയിടത്തും ഡിഎംകെ പ്രവര്‍ത്തകര്‍ ആഘോഷം

from Oneindia.in - thatsMalayalam News http://bit.ly/2WkIcVy
via IFTTT