മുംബൈ: ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്സും നിഫ്റ്റിയും ഒരേപോലെ ഉയര്‍ന്നിരിക്കുന്നു. സെന്‍സെക്‌സ് 91 പോയിന്റ് നേട്ടത്തില്‍ 39526ലും നിഫ്റ്റി 18 പോയിന്റ് ഉയര്‍ന്ന് 11862ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 1091 കമ്പനികളുടെ ഓഹരികള്‍ ഇങ്ങനെ: അതായത് എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, യെസ് ബാങ്ക്, ഇന്ത്യബുള്‍സ് ഹൗസിങ്, എസ്ബിഐ, എല്‍ആന്റ്ടി, ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്. അതേസമയം ടെക് മഹീന്ദ്ര, ടൈറ്റന്‍ കമ്പനി, റിലയന്‍സ്, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയന്റ്‌സ്, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് നിലനില്‍ക്കുന്നത്.
from Anweshanam | The Latest News From India http://bit.ly/2I07pv4
via IFTTT