Breaking

Friday, May 3, 2019

തിരഞ്ഞെടുപ്പിന് ശേഷം അമർഷം പുകഞ്ഞ് ബിജെപി, നാല് മണ്ഡലങ്ങളിൽ മാത്രം കോടികൾ ഒഴുകി, മറ്റുളളർക്ക് അവഗണന

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തെ ബിജെപി നേതൃത്വം വലിയ കണക്ക് കൂട്ടലുകളിലാണ്. ഇത്തവണ രണ്ട് സീറ്റ് ഉറപ്പായും ലഭിക്കും എന്നാണ് ബിജെപിയുടെ ഇതുവരെയുളള ആത്മവിശ്വാസം. തൃശൂരില്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. അതിനിടെ പാര്‍ട്ടിക്കുളളില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കലഹം രൂക്ഷമായിരിക്കുകയാണ്. മാത്രമല്ല ബിഡിജെസ് എന്‍ഡിഎ മുന്നണിക്കുളളിലും കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നു.   രാഹുൽ ഗാന്ധിക്ക് ഇറ്റലിയിൽ

from Oneindia.in - thatsMalayalam News http://bit.ly/2VERKud
via IFTTT