Breaking

Thursday, May 23, 2019

എൻഡിഎ ആധിപത്യം: കേവല ഭൂരിപക്ഷം കടന്ന് ബിജെപി

രാജ്യത്ത് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. അധികാരം തുടരാൻ വേണ്ട കേവല ഭൂരിപക്ഷം കടന്ന് ബിജെപി ലീഡ് ചെയ്യുകയാണ്. നിലവിൽ എൻഡിഎ 300 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. അതേസമയം, ബിജെപി ഒറ്റക്ക് 250 ഓളം സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. അതേസമയം, യുപിഎ 118 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എസ്‌പി സഖ്യം 17 സീറ്റിലും മറ്റുള്ളവർ 96 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

അതേസമയം, സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ തുടരുമ്പോൾ മിക്കയിടത്തും ബിജെപി ലീഡ് ചെയ്യുകയാണ്.

ഉത്തർപ്രദേശ്  - എൻഡിഎ - 41 - യുപിഎ - 0 മറ്റുള്ളവർ 11 
ബീഹാർ - എൻഡിഎ - 20 - യുപിഎ - 0 
കർണാടക - എൻഡിഎ - 22 - യുപിഎ - 6 
തെലങ്കാന - എൻഡിഎ - 2 - യുപിഎ - 0 
കേരളം -  - യുപിഎ - ൨൦ സിപിഎം - 0 എൻഡിഎ - 0
ഗുജറാത്ത് - എൻഡിഎ - 22 - യുപിഎ - 4 
മധ്യപ്രദേശ് - എൻഡിഎ - 22 - യുപിഎ - 4 
ഛത്തീസ്ഗഡ് - എൻഡിഎ - 6 - യുപിഎ - 5 
പഞ്ചാബ് - എൻഡിഎ - 3 - യുപിഎ - 8 
ഹരിയാന - എൻഡിഎ - 8 - യുപിഎ - 1 
ഒഡിഷ - എൻഡിഎ - 2 - യുപിഎ - 1 
വെസ്റ്റ് ബംഗാൾ - ടിഎംസി - 17 എൻഡിഎ - 7 - യുപിഎ - 0 
ഡൽഹി - എൻഡിഎ - 7 - യുപിഎ - 0 
രാജസ്ഥാൻ - എൻഡിഎ - 23 - യുപിഎ - 2 
ജമ്മു - കാശ്‌മീർ -  യുപിഎ - 3 - മറ്റുള്ളവർ - 3
ഹിമാചൽപ്രദേശ് - എൻഡിഎ - 2 - യുപിഎ - 0  
തമിഴ്‌നാട് - AIDMK - 3 DMK - 31
 



from Anweshanam | The Latest News From India http://bit.ly/2wfcdaQ
via IFTTT