Breaking

Thursday, May 23, 2019

കേരളത്തില്‍ 20 മണ്ഡലങ്ങളിലും മുന്നേറി യുഡിഎഫ്

തിരുവനന്തപുരം: ഒന്നര മണിക്കൂര്‍ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോഴേക്കും 20 സീറ്റുകളിലും യുഡിഎഫിനാണ് മേല്‍ക്കൈ. 10 ശതമാനം വോട്ടുകളാണ് ഇതുവരെയും എണ്ണിത്തീര്‍ന്നത്. എല്‍ഡിഎഫ് 19 മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തുണ്ട്. ബിജെപി തിരുവനന്തപുരത്ത് രണ്ടാം സ്ഥാനം നിലനിര്‍ത്തുന്നുണ്ട്. 
 



from Anweshanam | The Latest News From India http://bit.ly/2Jz6zZK
via IFTTT