തിരുവനന്തപുരം: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേരളത്തില്‍ ലീഡ് നിലയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ ഗാഹുല്‍ ഗാന്ധിയും വി.കെ ശ്രീകണ്ടനും രാജ്‌മോഹന്‍ ഉണ്ണിത്താനുമാണ്. രാഹുലിന് റെക്കോര്‍ഡ് ലീഡ് നിലയാണുള്ളത്. 50,000 വോട്ടുകള്‍ക്കാണ് രാഹുല്‍ ലീഡ് ചെയ്യുന്നത്.
വി.കെ ശ്രീകണ്ടന് 20,000 വോട്ടിന്റെ ലീഡും രാജ്‌മോഹന്‍ ഉണ്ണിത്താന് 10,000 ലധികം വോട്ടുകളുടെ ലീഡുമാണുള്ളത്.
from Anweshanam | The Latest News From India http://bit.ly/2HNcEyp
via IFTTT