Breaking

Thursday, May 23, 2019

ഇരട്ടവോട്ടുകൾ തിരെഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും!! പ്രതീക്ഷക്കൊപ്പം ആശങ്ക പങ്കുവെച്ച് അടൂർ പ്രകാശ്

ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരാൻ ഇനി മണിക്കൂറുകൾ മാത്രം. വിജയ പ്രതീക്ഷയിലാണ് മൂന്നു മുന്നണികളും. ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു മൂന്ന് മുന്നണികളും കാഴ്ചവെച്ചത്. അതിനാൽ തന്നെ അങ്ങേറ്റം വിജയ പ്രതീക്ഷയിലാണ് എല്ലാവരും. മത്സരാർഥികൾ എല്ലാവരും അങ്ങേയറ്റം വിജയ പ്രതീക്ഷയിലുമാണ്. വോട്ടെണ്ണൽ ദിനത്തിൽ വിജയ പ്രതീക്ഷ പങ്ക് വെച്ച് ആറ്റിങ്ങൽ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ്. തികഞ്ഞ

from Oneindia.in - thatsMalayalam News http://bit.ly/2VXK5Ix
via IFTTT