Breaking

Monday, May 27, 2019

രാഹുലിനെ വീഴ്ത്താൻ കൂടെ നിന്ന ബിജെപി പ്രവർത്തകന്റെ ശവമഞ്ചം ചുമന്ന് സ്മൃതി ഇറാനി, വീഡിയോ വൈറൽ!

അമേഠി: അമേഠിയില്‍ വലംകൈ ആയിരുന്ന, കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ സുരേന്ദ്ര സിംഗിന്റെ ശവമഞ്ചം തോളിലേന്തി സ്മൃതി ഇറാനി. 2014 തിരഞ്ഞെടുപ്പ് മുതല്‍ സ്മൃതിയുടെ സഹായിയായി മണ്ഡലത്തില്‍ ഉണ്ടായിരുന്ന സുരേന്ദ്ര സിംഗ് ശനിയാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. വീട്ടിലെത്തിയാണ് ഒരു സംഘം സുരേന്ദ്ര സിംഗിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. അമേഠി ബറൗലിയിലെ മുന്‍ ഗ്രാമമുഖ്യന്‍ കൂടിയാണ് കൊല്ലപ്പെട്ട സുരേന്ദ്ര സിംഗ്. ഇദ്ദേഹത്തിന്റെ

from Oneindia.in - thatsMalayalam News http://bit.ly/2M9VznG
via IFTTT