Breaking

Thursday, May 23, 2019

കാസര്‍ഗോഡ് പ്രതീക്ഷയോടെ എല്‍ഡിഎഫ്!! ഇഞ്ചോടിഞ്ച് പോരാട്ടം! അവസാന വട്ടം ഇങ്ങനെ

കാസര്‍ഗോഡ്: എല്‍ഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ച് കേരളത്തില്‍ വലിയ തിരിച്ചടി. ആകെയുള്ള 20 മണ്ഡലങ്ങളില്‍ 19 ലും യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. സിപിഎമ്മിന്‍റെ സിറ്റിങ്ങ് സീറ്റായ കാസര്‍ഗോഡ് മാത്രമാണ് നിലവില്‍ എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തില്‍ ലീഡ് ചെയ്യുന്നത്. ഒരു ലക്ഷത്തില്‍പരം വോട്ടുകള്‍ക്കാണ് സതീഷ് ചന്ദ്രന്‍ ലീഡ് ചെയ്യുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ തന്നെ സതീഷ് ചന്ദ്രന്‍

from Oneindia.in - thatsMalayalam News http://bit.ly/2HMEsmA
via IFTTT