Breaking

Thursday, May 23, 2019

അമിത് ഷായുടെ ഭൂരിപക്ഷം രണ്ടു ലക്ഷം കവിഞ്ഞു; അദ്വാനിയെ മാറ്റിയ ഗാന്ധി നഗര്‍

ദില്ലി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയുടെ മണ്ഡലമായിരുന്നു ഗുജറാത്ത് തലസ്ഥമായ ഗാന്ധിനഗര്‍. ഇത്തവണ ബിജെപി മല്‍സരിപ്പിച്ചത് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ. അമിത് ഷായുടെ ഭൂരിപക്ഷം രണ്ടു ലക്ഷം കവിഞ്ഞുവെന്നാണ് 11.30ന് വന്ന വിവരം. വോട്ടെണ്ണല്‍ തുടങ്ങിയ വേളയില്‍ തന്നെ അമിത് ഷാ ലീഡ് നിലനിര്‍ത്തിയിരുന്നു. അത് താഴോട്ട് പോയതുമില്ല. തുടര്‍ച്ചയായി മുന്നേറി രണ്ടു

from Oneindia.in - thatsMalayalam News http://bit.ly/2M7zfLo
via IFTTT