Breaking

Thursday, May 23, 2019

എതിരാളികളെ നിഷ്പ്രഭമാക്കി നരേന്ദ്ര മോദി; വാരാണാസിയില്‍ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു

ലക്നൗ: വാരാണാസിയില്‍ രണ്ടാംതവണയും എതിരാളികളെ നിഷ്പ്രഭമാക്കി നരേന്ദ്ര മോദിയുടെ പടയോട്ടം. വോട്ടെണ്ണല്‍ ആദ്യ നാല് മണിക്കൂറിലേക്ക് കടക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസിലെ അജയ് റായിക്കെതിരെ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് നരേന്ദ്രമോദിക്ക് വാരണാസിയിലെ ജനങ്ങള്‍ നല്‍കുന്നത്. ലീഡ് നില ഈ നിലയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍. കഴിഞ്ഞ തവണത്തേക്കാള്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ നരേന്ദ്ര മോദിക്ക് വാരണാസിയില്‍ ലഭിച്ചേക്കുമെന്നാണ് ബിജെപി

from Oneindia.in - thatsMalayalam News http://bit.ly/2WoENVy
via IFTTT