Breaking

Thursday, May 23, 2019

സ്വന്തം മണ്ഡലത്തിൽ തകർന്നടിഞ്ഞ് ശത്രുഘ്നൻ സിൻഹ; ബിജെപിയുടെ മറുപടി, വിജയം ഉറപ്പിച്ച് രവിശങ്കർ പ്രസാദ്

പാട്ന: പാട്ന സാഹിബ് മണ്ഡലത്തിൽ ശത്രുഘ്നൻ സിൻഹയ്ക്ക് കനത്ത തിരിച്ചടി. ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രവി ശങ്കർ പ്രസാദ് പാട്ന സാഹിബ് മണ്ഡലത്തിൽ വിജയം ഉറപ്പിച്ചു. ശക്തമായ മുന്നേറ്റമാണ് മണ്ഡലത്തിൽ രവിശങ്കർ പ്രസാദ് നടത്തുന്നത്. 2014ൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച ശത്രുഘ്നൻ സിൻഹ രണ്ടര ലക്ഷത്തിലേറെ വോട്ടുകൾക്ക് വിജയിച്ച മണ്ഡലമാണിത്. ബിജെപി ടിക്കറ്റിൽ മത്സരിച്ച് തുടർച്ചയായി രണ്ട്

from Oneindia.in - thatsMalayalam News http://bit.ly/2WoETfS
via IFTTT